ml_tn/mrk/04/10.md

11 lines
772 B
Markdown
Raw Permalink Normal View History

2018-07-27 14:35:46 +00:00
10
12 യേശു ദൃഷ്ടാന്തം പറയുന്നത് നിർത്തുന്നു
# നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്നു
“ദൈവം നിങ്ങൾക്ക് നല്കിയിരിക്കുന്നു” അല്ലെങ്കിൽ “ഞാൻ നിങ്ങൾക്ക് നല്കിയിരിക്കുന്നു”
# അവർ കണ്ടിട്ടും കാണുകയില്ല
“അവർ നോക്കും പക്ഷേ കാണാൻ കൂട്ടാക്കുകയില്ല” അല്ലെങ്കിൽ “അവർ കാണും എന്നാൽ മനസ്സിലാകുകയില്ല”