11 lines
1.1 KiB
Markdown
11 lines
1.1 KiB
Markdown
|
വിശ്വാസത്താലുള്ള പ്രവേശനം
|
||
|
“പൂർണ്ണ വിശ്വാസത്തോടു കൂടെ ദൈവ സന്നിധിയിലേക്കുള്ള പ്രവേശനം” അല്ലെങ്കിൽ “പൂർണ്ണ വിശ്വാസത്തോടു കൂടെ ദൈവ സന്നിധിയിൽ പ്രവേശിക്കുവാനുള്ള സ്വാതന്ത്യ്രം”
|
||
|
|
||
|
# അവങ്കലുള്ള വിശ്വാസം മൂലം
|
||
|
|
||
|
“ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം കാരണം”
|
||
|
|
||
|
# അതുകൊണ്ട് അവ നിമിത്തം അധൈര്യപ്പെട്ട് പോകരുത് എന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു
|
||
|
|
||
|
“ഏതെങ്കിലും കാരണത്താൽ നിങ്ങളുടെ ധൈര്യം നഷ്ടമാകരുത് എന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു”
|