14 lines
1.3 KiB
Markdown
14 lines
1.3 KiB
Markdown
|
# കുപ്രോസില് നിന്നുള്ള യോസേഫ് എന്നൊരു ലേവ്യന്
|
||
|
|
||
|
ബര്‍ന്നബാസിനെ കഥയിലേക്ക്
|
||
|
പരിചയപ്പെടുത്തുകയാണ്
|
||
|
കുറേക്കാലം കഴിയുന്നതിനു മുന്‍പു ലൂക്കോസിന്റെ പ്രവ
|
||
|
ര്ത്തികളുടെ പുസ്തകത്തില്‍ അവനു ഒരു വലിയ പങ്കുണ്ട്.നിങ്ങളുടെ ഭാഷയില്‍
|
||
|
പുതിയ ഒരു പങ്കാളിയെ കഥയില്‍ അവതരിപ്പിക്കേണ്ടതെങ്ങനെയെന്നു നിങ്ങള്‍ പരി
|
||
|
ഗണിക്കേണ്ടത് ആവശ്യമാണ്.
|
||
|
|
||
|
# അപ്പൊസ്തലന്മാരുടെ കാല്ക്കല് വെച്ച്
|
||
|
|
||
|
വിശ്വാസികള്‍ക്ക് കൊടുക്കുവാനുള്ള പൊതു വായ മാര്‍ഗ്ഗം ഇതായിരുന്നു. ഇതു ദാനങ്ങള്‍ ഉപയോഗിക്കുവാനുള്ള അപ്പോസ്തലന്മാ
|
||
|
രുടെ അധികാരത്തെ കാണിക്കുന്നതാണ്.
|